angeldigisolutions-ലേക്ക് സ്വാഗതം

ഓഹരി വിപണി, നിക്ഷേപം, ട്രേഡിംഗ്, വ്യക്തിഗത സാമ്പത്തിക ആസൂത്രണം എന്നിവയെക്കുറിച്ച് പഠിക്കാനുള്ള ഒരു വേദിയാണ് angeldigisolutions.

Read in English

സ്റ്റോക്ക് മാർക്കറ്റിൽ പുതുതായി എത്തുന്നവർക്കും കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും വിവിധ വിഷയങ്ങൾ ലളിതമായും പ്രായോഗികമായും  ഉള്ള ഒരു ശ്രമമാണ്.

വരും ദിവസങ്ങളിൽ ഇവിടെ വിശദീകരിക്കുവാൻ  ഉദ്ദേശിക്കുന്ന വിഷയങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.

ഓഹരി വിപണി: Stocks, IPO, കമ്പനികളുടെ വിശകലനം, Market Sectors, ഓഹരി വിലകളിലെ മാറ്റങ്ങൾ എന്നിവ മനസ്സിലാക്കാം.

നിക്ഷേപവും ട്രേഡിംഗും: Investing, Technical Analysis, Futures & Options, Trading Strategies, Risk Management തുടങ്ങിയ വിഷയങ്ങൾ പഠിക്കാം.

മ്യൂച്വൽ ഫണ്ടുകളും Commodities-ഉം: Mutual Funds, Gold, Commodities, മറ്റ് സാമ്പത്തിക ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് അറിയാം.

വ്യക്തിഗത സാമ്പത്തിക ആസൂത്രണം: പണം കൈകാര്യം ചെയ്യൽ, സാമ്പത്തിക ആസൂത്രണം, നികുതി, Financial Literacy എന്നിവ പരിചയപ്പെടാം.

പ്രവാസികൾക്കുള്ള സാമ്പത്തിക അറിവുകൾ: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് പ്രസക്തമായ സാമ്പത്തിക വിഷയങ്ങൾ പഠിക്കാം.

സമ്പദ്‌വ്യവസ്ഥയും ആഗോള വിപണികളും: പലിശനിരക്കുകൾ, കറൻസികൾ, സാമ്പത്തിക മാറ്റങ്ങൾ, ആഗോള സംഭവങ്ങൾ എന്നിവ സാമ്പത്തിക വിപണിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കാം.

അടിസ്ഥാന കാര്യങ്ങളിൽ നിന്ന് ആരംഭിച്ച് നിങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളിലേക്ക് ക്രമേണ മുന്നേറാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പഠിക്കുകയും ആവശ്യമുള്ളപ്പോൾ പുതിയ വിഷയങ്ങൾ പരിചയപ്പെടുകയും ചെയ്യാം.