ഓഹരി വിപണി

ഓഹരി വിപണിയുടെ അടിസ്ഥാനകാര്യങ്ങൾ, കമ്പനികളെക്കുറിച്ചുള്ള പഠനം, അടിസ്ഥാന വിശകലനം, സാങ്കേതിക വിശകലനം, നിക്ഷേപം, വ്യാപാരം എന്നിവ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന പഠനവിഭവങ്ങൾ.

  • അടിസ്ഥാന വിശകലനം,  ഓഹരി വിപണി

    IPO എന്താണ്?

    ഒരു കമ്പനി തുടങ്ങുമ്പോൾ അതിന് പണം ആവശ്യമാണ്. Business വളരുന്നതിനനുസരിച്ച് കൂടുതൽ പണം ആവശ്യമായി വരും. പുതിയ machinery വാങ്ങാനും, പുതിയ branch-കൾ തുടങ്ങാനും, production കൂട്ടാനും, പുതിയ products വികസിപ്പിക്കാനും, ചിലപ്പോൾ നിലവിലുള്ള കടങ്ങൾ കുറയ്ക്കാനും കമ്പനികൾക്ക് capital ആവശ്യമാണ്. ഈ പണം കമ്പനി എവിടെ നിന്നാണ് കണ്ടെത്തുന്നത്? സാധാരണയായി promoters-ന്റെ സ്വന്തം പണം, ബാങ്ക് ലോൺ , investors-ൽ നിന്നുള്ള capital തുടങ്ങിയ പല മാർഗങ്ങളുണ്ട്. അതിൽ investors-ൽ നിന്ന് capital സമാഹരിക്കുന്ന ഒരു പ്രധാന മാർഗമാണ് IPO  ആയി shares പുറത്തിറക്കുന്നത്. ഇവിടെ ഒരു പ്രധാന കാര്യം മനസ്സിലാക്കണം.നിങ്ങൾ Stock Market-ൽ ഒരു share വാങ്ങുമ്പോൾ, സാധാരണയായി ആ പണം നേരിട്ട് കമ്പനിക്ക് ലഭിക്കുന്നില്ല. നിങ്ങൾ വാങ്ങുന്ന share മറ്റൊരു investor-ന്റെ കൈവശമുള്ളതായിരിക്കാം. അയാൾ അത് IPO യിൽ നിന്ന് വാങ്ങിയതാകാം, പിന്നിട്ട് സെക്കണ്ടറി മാർക്കറ്റിൽ വോറൊരു  ഇൻവെസ്റ്ററുടെ കയ്യിൽ നിന്നും വാങ്ങിയതായിരിക്കാം. അപ്പോൾ ഒരു കമ്പനിക്ക് investors-ൽ നിന്ന് നേരിട്ട് പണം ലഭിക്കുന്നത് എപ്പോഴാണ്? അവിടെയാണ് IPO വരുന്നത്.  എന്താണ്…

    അഭിപ്രായങ്ങൾ ഓഫ് ചെയ്തിരിക്കുന്നു on IPO എന്താണ്?
  • അടിസ്ഥാന വിശകലനം

    ഓഹരി വിപണി ഒരു മികച്ച രീതിയിൽ പഠിക്കാം

    “നിങ്ങളുടെ ആദ്യ ഓഹരി വിപണി നിക്ഷേപത്തിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ , നിക്ഷേപം എപ്പോഴും സാമ്പത്തിക വിദ്യാഭ്യാസത്തിലായിരിക്കണം. നിക്ഷേപിക്കുന്നതിന് മുമ്പ് നേടിയ അറിവ്, പിന്നീട് ഒരു നിക്ഷേപത്തിനും തിരിച്ചുപിടിക്കാനാകാത്ത പണം നഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിച്ചേക്കാം.” എന്തുകൊണ്ടാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്? ഓരോ ദിവസവും ഓഹരി വിപണിയെ കുറിച്ച് കുറിച്ച് ആയിരക്കണക്കിന് ലേഖനങ്ങളും വീഡിയോകളും AI ടൂൾസ്  ഉം ഓഹരി വിപണി യെക്കുറിച്ച് വിശദീകരിക്കുന്നു. വിവരങ്ങൾ എല്ലായിടത്തും ലഭ്യമാണ്. എന്നാൽ ആ വിവരങ്ങളിൽ നിന്ന് ശരിയായത് തിരിച്ചറിയാനും അതിന്റെ അടിസ്ഥാനത്തിൽ വിവേകപൂർവ്വം തീരുമാനമെടുക്കാനും കഴിയുക അത്ര എളുപ്പമല്ല. ഇന്ന് ഏതാണ്ട് ഏത് സാമ്പത്തിക വിഷയത്തെക്കുറിച്ചും അതുപോലെ തന്നെ ഓഹരി വിപണിയെ കുറിച്ചും നിമിഷങ്ങൾക്കുള്ളിൽ വിവരങ്ങൾ കണ്ടെത്താൻ കഴിയും. Books, websites, YouTube, television, podcasts, social media, Artificial Intelligence എന്നിവ പഠനം മുമ്പത്തേക്കാൾ എളുപ്പമാക്കിയിട്ടുണ്ട്. എന്നാൽ വിവരങ്ങൾ ലഭിക്കുന്നു എന്നത് അവ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് നമുക്ക് അറിയാം എന്നർത്ഥമില്ല. പുറത്തു നിന്നും നമ്മുക്ക് കിട്ടുന്ന അറിവുകളെയും  അവയിലെ യാഥാർഥ്യങ്ങളെയും  വേർതിരിച്ചറിയുക എന്നതാണ് യഥാർത്ഥ…

    അഭിപ്രായങ്ങൾ ഓഫ് ചെയ്തിരിക്കുന്നു on ഓഹരി വിപണി ഒരു മികച്ച രീതിയിൽ പഠിക്കാം